ഡൗണ്‍‍ലോഡ്

താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകളില്‍നിന്ന് ക്ലാസ്സുകള്‍ ഡൗണ്‍‍ലോഡ്ചെയ്യാം.

ആഴ്ചയില്‍ ഒരു യൂനിറ്റുവീതം രണ്ടു വര്‍ഷംകൊണ്ട് പഠനം പൂര്‍ത്തിയാക്കാം. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഓഫീസ് 2007 ഇല്ലെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ചെയ്ത് ഓഫീസ് 2007 ഫയല് കണ്‍വെര്‍ട്ടര്‍ ഇന്‍സ്റ്റാള്‍ചെയ്യുക.

പാഠ ഭാഗങ്ങള്‍ ഈ ലിങ്കില്‍നിന്ന് ഡൗണ്‍‍ലോഡ്ചെയ്യാം...ഫയലിന്റെ പേരിന് മുകളില്‍ ക്ലിക് ചെയ്തശേഷം വലതു ഭാഗത്തു ള്ള Download-ല്‍ ക്ലിക് ചെയ്യുക... 

പഠനത്തിനുള്ള മാര്‍ഗ്ഗരേ (00 Guidelines) യോടൊപ്പമുള്ള "Malayalam" ഫോണ്ട് ഇന്‍സ്റ്റാള്‍ചെയ്താലേ പ്രസന്റേഷന്‍ കാണാന്‍ സാധിക്കുകയുള്ളൂ.


പാഠ ഭാഗങ്ങളുടെ MP3 ഈ ലിങ്കില്‍നിന്ന് ഡൗണ്‍‍ലോഡ്ചെയ്യാം...


ഈ പാഠ്യ പദ്ധതിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം ഇടതുവശത്ത് കൊടുത്തിട്ടുള്ള സര്‍വെയില്‍ അടയാളപ്പെടുത്തുക.