ഓണ്‍ലൈന്‍ പഠനവേദി

ലോകത്തിന്റെ ഏത് കോണിലിരുന്നും ഖുര്‍ആന്‍ പഠിക്കാവുന്ന പഠനവേദികള്‍ ഈ പാഠ്യപദ്ധതിയുടെ പ്രത്യേകതയാണ്. അദ്ധ്യാപകന്റെ സേവനവും പഠനോപകരണങ്ങളും ഓണ്‍ലൈന്‍ വഴിലഭ്യമാക്കാം. മലയാള ഭാഷയില്‍ 2007-ല്‍ ആരംഭിച്ച“Understand The Quran” എന്ന ഈമെയില്‍ പഠന വേദി ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് മലയാളികള്‍ പ്രയോജനപ്പെടുത്തിവരുന്നു. പാഠ്യ പദ്ധതിയിൽ അംഗമാകുന്നവരെ വെബ് കോണ്‍ ഫറന്‍സിംഗിലൂടെ അധ്യാപകനുമായി ആശയ വിനിമയം നടത്താവുന്നതാണ്‌.

അധ്യയനരീതി
ആഴ്ചയില്‍ ഒരു മണിക്കൂര്‍
ആറു മാസംകൊണ്ട് ഖുര്‍ആന്‍ സ്വയം വായിച്ചു ആശയം മനസ്സിലാക്കാം.

താഴെപ്പറയുന്നവ പഠനോപകരണങ്ങളിൽപ്പെടുന്നു.
  1. പവർപോയിന്റ് പ്രസന്റേഷൻ
  2. പ്രിന്റബ്ൾ നോട്ട്സ് ‎
  3. എപ്പോ‍ഴും കാണാവുന്ന സ്ഥലത്ത് ഒട്ടിച്ചുവക്കാവുന്ന പോസ്റ്റർ
  4. പോക്കറ്റ് ഗൈഡ് ‎
  5. സ്വയം വിലയിരുത്തുന്നതിനുള്ള വർക്ക്ഷീറ്റ്
പുതിയ പഠനവേദിയില്‍ അണിചേരാം .....
.

9 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

Please upload lessons in either windows live skydrive skydrive.live.com/ which give 25GB free space without any download restrictions, unlike 4shared. Or select http://ifile.it/, they are also free service.

ANEES ALUVA

ഖുര്‍ആന്‍ പഠനത്തിനൊരെളുപ്പവഴി പറഞ്ഞു...

We shall consider your suggestion in the next update.

mahroof പറഞ്ഞു...

we 4 people started quran class based on ur lessons inshah Allah will continue ..from jeddah

blogger പറഞ്ഞു...

This is very useful.

അജ്ഞാതന്‍ പറഞ്ഞു...

Assalamu Alaikum. Please post the MP3 for all lessons.

അജ്ഞാതന്‍ പറഞ്ഞു...

Al hamdulillah, ningalude samrambam
valare nannayirikunnu, Allahu prathiphalam tharatte.

അജ്ഞാതന്‍ പറഞ്ഞു...

can u post model question paper

അജ്ഞാതന്‍ പറഞ്ഞു...

pls upload all lessens in word files. jazakallahu khari

Bin AbdulWahid പറഞ്ഞു...

Please download from below link: http://www.fahmulquran.yolasite.com/more.php