അറബി ഭാഷ

അറബി ഭാഷ വായിച്ചു പഠിക്കാം


നിങ്ങൾക്ക് അറബി ഭാഷ ‎വായിക്കാനറിയില്ലെങ്കിൽ ഇതാ ഒരു ‎സുവര്‍ണ്ണാവസരം.‎

താഴെക്കാണിചിരിക്കുന്ന കണ്ണിയിൽ അമര്‍ത്തുക. ‎അറബി ഭാഷയുടെ ഉച്ചാരണം ‎‎ഇംഗ്ളീഷിൽ എഴുതിച്ചേര്‍ത്തിട്ടുണ്ട്. കൂടാതെ ‎ഉച്ചാരണം കേൾക്കാനുള്ള ‎സംവിധാനവും ഉണ്ട്. ‎ഈ വിഷയത്തിൽ ഒരു നല്ല സംവിധാനമാണ് ഇത്.‎

മദീനാ അറബി പ്രാധമികം ...‎

അറബി ഭാഷയിൽ പരിജ്ഞാനം ‎ആവശ്യമുള്ളവര്‍ക്ക് ഇതാ ഇവിടെ ‎നിന്നാരംഭിക്കാം.‎

മദീനാ അറബി രണ്ടാം ഘട്ടം ... ‎

അറബി ഭാഷ പഠിക്കൂ വിശുദ്ധ ‎ഖുര്‍ആൻ ഗ്രഹിക്കൂ; പരലോക വിജയം നേടൂ. ‎‎ഒപ്പം ഒരു നല്ല ജീവിത മാര്‍ഗ്ഗം കരസ്ഥമാക്കി ഈ ‎ലോകത്തും വിജയം വരിക്കൂ!!‎